പെന്‍ ബുക്സ് ഉടമ പോളി കെ അയ്യമ്പിള്ളി നിര്യാതനായി

പെന്‍ ബുക്സ് ഉടമയും പത്രപ്രവര്‍ത്തകനുമായ പോളി കെ. അയ്യമ്പിള്ളി (52) നിര്യാതനായി. കേരളത്തില്‍ സെക്കന്‍റ് ഹാന്‍റ് പുസ്തക വിപണിക്ക് തുടക്കം കുറിച്ചത്  പോളിയാണ്.

മുന്‍ നിയമസഭാ സ്പീക്കര്‍ എ.പി കുര്യന്‍റെ മകനാണ്.   ഭാര്യ ഷിബി. മകള്‍: സാറ. സംസ്കാരം വ്യാഴാഴ്ച ആലുവ വെളിയത്തുനാട്ടെ വസതിയില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News