സീരിയല്‍ നടി ഉള്‍പ്പെട്ട കള്ള നോട്ട്‌ കേസ്‌; പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തും

സീരിയല്‍ നടി ഉള്‍പ്പെട്ട കള്ള നോട്ട്‌ കേസില്‍ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തും.
കൂടുതല്‍ അറസ്‌റ്റ്‌ ഇന്നുണ്ടായേക്കും.

മുഖ്യപ്രതി സ്വാമി ബിജു ഉള്‍പ്പെടെ ആറ്‌ പേര്‍ ഉടന്‍ പിടിയിലാകുമെന്ന്‌ പൊലീസ്‌.
ഇന്നലെ അറസ്റ്റിലായ സീരിയല്‍ താരത്തെയും മാതാവിനെയും പൊലീസ്‌ ഇന്ന്‌ കസ്റ്റഡിയില്‍ വാങ്ങും .

പരിശീലനം ലഭിച്ച ഇടനിലക്കാര്‍ മുഖേനയാണ്‌ പ്രതികള്‍ കള്ളനോട്ട്‌ കൈമാറ്റം ചെയ്‌തിരുന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here