എകെ ആന്റണിയുടെ പ്രസ്താവന തീവ്രവാദികളെ സഹായിക്കാനെന്ന് എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡണ്ട് വിപി സാനു

എസ് എഫ് ഐയുടെ പ്രവര്‍ത്തനം മത തീവ്രവാദികള്‍ക്ക് ക്യാമ്പസുകളിലേക്ക് കടന്നുകയറാന്‍ തടസ്സമാവുന്നത്‌കൊണ്ടാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയതെന്ന് എസ് എഫ് ഐ ദേശീയ പ്രസിഡന്റ് വി പി സാനു.

ക്യാമ്പസുകളില്‍ എസ് എഫ് ഐയുടെ ഏകാധിപത്യമാണെന്ന എ കെ ആന്റണിയുടെ പ്രസ്താവന തീവ്രവാദികളെ സഹായിക്കാനാണെന്നും വി പി സാനു മലപ്പുറത്ത് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News