മൃതദേഹം സംസ്കാരിക്കാന്‍ സ്ഥലമില്ല; ഒടുവില്‍ വീട് പൊളിച്ച് തറയിൽ കു‍ഴിയെടുത്ത് മൃതദേഹം സംസ്കരിച്ചു; സംഭവം വയനാട്ടില്‍

വീട് പൊളിച്ച് തറയിൽ കു‍ഴിയെടുത്ത് വയനാട്ടിൽ ഭൂരഹിതയായ ആദിവാസി സ്ത്രീയുടെ മൃതദേഹം സംസ്കരിച്ചു.

വയനാട് പനമരം പഞ്ചായത്തിലെ അമ്പലക്കര കോളനിയിലെ കണക്കിയുടെ മൃതദേഹമാണ് സ്വന്തം വീട്ടിനുള്ളിൽ സംസ്കരിക്കേണ്ടി വന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News