ദമ്പതികള്‍ക്കെതിരെ പരാതി നല്‍കിയെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് അഡ്വ സജികുമാര്‍

ദമ്പതികള്‍ക്കെതിരെ പരാതി നല്കിയെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് അഡ്വ സജികുമാര്‍. ചങ്ങനാശേരി പോലീസില്‍ പരാതിനല്‍കിയത് സുനില്‍ കുമാറിനും രാജേഷിനുമെതിരെ മാത്രം. രേഷ്മക്കെതിരെ പരാതി നല്‍കിയിട്ടില്ല.

നഷ്ടപ്പെട്ട സ്വര്‍ണം തിരികെ കിട്ടിയാല്‍ കേസ് അവസാനിപ്പിക്കാമെന്നും സ്റ്റേഷനില്‍ എഴുതി നല്‍കിയെന്നും അഡ്വ സജികുമാര്‍ പീപ്പിള്‍ ടിവിയോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News