ട്വിറ്ററില്‍ കേണ്‍ഗ്രസ് നേതാവിന് ബലാത്സംഗ ഭീഷണി; പ്രതി അറസ്റ്റില്‍

മുംബൈയില്‍ കോണ്‍ഗ്രസ് വക്താവിന്റെ 10 വയസുള്ള മകളെ ബലാത്സംഗം ചെയ്യുമെന്ന് ട്വിറ്ററിലൂടെ ഭീഷണിപ്പെടുത്തിയയാള്‍ അറസ്റ്റില്‍.

ഗരീഷ് കെ 1605 എന്ന ഹാന്റിലില്‍ നിന്നുമാണ് ഭീഷണി സന്ദേശം പ്രചരിച്ചത്. ഇതിനെ തുടര്‍ന്ന് ട്വിറ്ററില്‍ കോണ്‍ഗ്രസ് ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ വാക്‌പോരും നടന്നിരുന്നു.

സംഭവം വിവാദമായതോടെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംങ് തന്നെ വിഷയത്തില്‍ ഇടപെട്ടിരുന്നു. അഭിപ്രായ ഭിന്നതയുള്ളവരെ ബലാത്സംഗപ്പെടുത്തുമെന്ന അവരുടെ നിലപാടാണ് ട്വീറ്റ് തെളിയിക്കുന്നതെന്ന് ചൗധരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News