കാപ്പാ കേസിൽ യുവാവിനെ തടങ്കലിലാക്കി

കാപ്പാ കേസിൽ യുവാവിനെ തടങ്കലിലാക്കി. 10 ഓളം കേസുകളിൽ പ്രതിയായ കൊല്ലം കിഴക്കേകല്ലട കൊടുവിള സ്വദേശി ദിലീപിനെയാണ് തടങ്കലിൽ വെച്ചത്.

കഴിഞ്ഞ ഡിസംബർ 18ന് മൺട്രോതുരുത്തിൽ ആമ്പുലൻസ് ഡ്രൈവർ സുനിൽകുമാറിനെ ആക്രമിച്ച് പണം തട്ടിയ കേസിൽ ഇയാൾ പിടിയിലായതോടെയാണ് വീണ്ടും ആക്രമണ സാധ്യത മുന്നിൽ കണ്ട് പ്രതി ദിലീപിനെ കിഴക്കെകല്ലട പോലീസ് കാപ്പാ ചുമത്തി തടങ്കലിലാക്കിയത്.

എസ്.ഐ ജയചന്ദ്രൻ പിള്ള സിപിഒ മാരായ ലൂക്കോസ്,സജീവ്മാത്യു,ഗിരിജാകുമാർ,മോഹനൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയ പിടികൂടു സെന്റ്ട്രൽ ജയിലിലേക്ക് മാറ്റിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News