കെവിന്‍ വധം; മുഖ്യപ്രതി ചാക്കോയുടെ വീട് സഹോദരന്‍ അടിച്ച് തകര്‍ത്തു; ഭാര്യ രഹ്നയ്ക്ക് മര്‍ദ്ദനം

കെവിൻ വധകേസിലെ മുഖ്യപ്രതി ചാക്കോയുടെ വീട് അടിച്ച് തകര്‍ത്തു. തെൻമലയിലെ വീടാണ് ചാക്കോയുടെ സഹോദരൻ അടിച്ച് തകർത്തത്.

ഭാര്യ രഹ്നയ്ക്കുെ മർദ്ദനം. ചാക്കോയുടെ സഹോദരൻ അജിയാണ് മർദ്ദിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News