സ്വീഡനെതിരെ ആദ്യ ഗോള്‍; ഇംഗ്ലണ്ട് മുന്നില്‍

ലോകകപ്പ് ക്വാര്‍ട്ടറില്‍ സ്വീഡന്‍  ഇംഗ്ലണ്ട് പോരാട്ടത്തില്‍  ഇംഗ്ലണ്ട്  ഒരു ഗോളിന് മുന്നില്‍.   പ്രതിരോധതാരം ഹാരി മഗ്യൂറാണ് 30 മിനിറ്റില്‍ ഗോളടിച്ച് ഇംഗ്ലണ്ടിനെ മുന്നില്‍ എത്തിച്ചത്.

ഈ ലോകകപ്പിലെ 10മത്തെ ഗോളാണ് ഇംഗ്ലണ്ട് നേടിയത്.  30–ാം മിനിറ്റിൽ  ലഭിച്ച കോർണർകിക്കിൽനിന്നാണ് ഇംഗ്ലണ്ടിന്റെ ഗോളിന്റെ പിറവി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News