ലോകകപ്പ് ക്വാര്‍ട്ടര്‍: ആദ്യ പകുതിയില്‍ ഇംഗ്ലണ്ട് മുന്നില്‍

ലോകകപ്പ് ക്വാര്‍ട്ടറില്‍ സ്വീഡന്‍  ഇംഗ്ലണ്ട് പോരാട്ടത്തില്‍ ആദ്യ പകുതിയില്‍  ഇംഗ്ലണ്ട്  ഒരു ഗോളിന് മുന്നില്‍.   പ്രതിരോധതാരം ഹാരി മഗ്യൂറാണ് 30 മിനിറ്റില്‍ ഗോളടിച്ച് ഇംഗ്ലണ്ടിനെ മുന്നില്‍ എത്തിച്ചത്.

ഈ ലോകകപ്പിലെ 10മത്തെ ഗോളാണ് ഇംഗ്ലണ്ട് നേടിയത്.  30–ാം മിനിറ്റിൽ  ലഭിച്ച കോർണർകിക്കിൽനിന്നാണ് ഇംഗ്ലണ്ടിന്റെ ഗോളിന്റെ പിറവി. ആദ്യ പകുതിയില്‍ ഇംഗ്ലണ്ട് ഒരു ഗോളിന് മുന്നിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News