വൈഎസ്​ആർ റെഡ്ഡിയായി മമ്മൂട്ടി; ശ്രദ്ധേയമായി യാത്രയുടെ ടീസർ

25 വർഷത്തിനു ശേഷം മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രം’യാത്ര’മാണി യുടെ ടീസർ പുറത്തിറങ്ങി.

മുൻ മുഖ്യമന്ത്രി വൈ.എസ്. രാജശേഖരറെഡ്ഢിയുടെ ജീവിത കഥ പറയുന്ന ചിത്രത്തിൽ വൈ.എസ്.ആർ ആയാണ് മമ്മൂട്ടി എത്തുന്നത്.

ജൂലൈ 7ന് പുറത്തിറങ്ങിയ ടീസർ ഇതിനോടകം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. 25000ൽ അധികം ആൾക്കാരാണ് ഇതോടകം ടീസർ കണ്ടത്..

മഹി വി രാഘവ് സംവിധാനം ചെയ്യുന്ന ‘യാത്ര’ ഈ വർഷം പ്രദർശനത്തിനെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here