തൊ‍ഴിലിടത്തിലെ സംവിധായകന്‍റെ പീഡനം; പോലീസ് സ്വമേധയാ കേസ് എടുത്ത് അന്വേഷിക്കണം; സീരിയല്‍ നടിക്ക് പിന്തുണയുമായി ഡബ്ല്യുസിസി

തൊ‍ഴിലിടത്തിലെ സംവിധായകന്‍റെ പീഡനം നേരിട്ട സീരിയല്‍ നടിക്ക്  പിന്തുണയുമായി ഡബ്ല്യുസിസി രംഗത്തെത്തി. പോലീസ് സ്വമേധയാ കേസ് എടുത്ത് അന്വേഷിക്കണമെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടു.

പീഡനങ്ങള്‍ നേരിടേണ്ടി വന്ന ഈ നടിക്കൊപ്പവും ഞങ്ങളുണ്ടെന്നും ഞങ്ങൾ മുന്നോട്ടു കൊണ്ടു പോകുന്ന സമരം ആത്യന്തികമായും ആക്രമിക്കപ്പെട്ട ഓരോരുത്തർക്കും വേണ്ടിയുള്ളതാണെന്നും ഡബ്ല്യുസിസി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News