മാധ്യമപ്രവര്‍ത്തകര്‍ക്കായി പെനാല്‍ട്ടി ഷൂട്ടൗട്ട്;പീപ്പിളിന് രണ്ടാംസ്ഥാനം

കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റും യുവജനക്ഷേമ ബോർഡും സംയുക്തമായി മാധ്യമപ്രവർത്തകർക്കായി പെനാൽറ്റി ഷൂട്ട് ഒൗട്ട് മത്സരം സംഘടിപ്പിച്ചു.

തിരുവനന്തപുരം യൂണിവേ‍ഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന പെനാൽറ്റി ഷൂട്ട് ഒൗട്ട് വനിതാ വിഭാഗം മത്സരത്തിൽ ന്യൂസ് 18 ടീം ഒന്നാം സ്ഥാനവും പീപ്പിള്‍ ടിവി രണ്ടാം സ്ഥാനവും സ്വന്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News