അഭിമന്യുവിന്റെ ഓർമ്മയിൽ ഒരു അതിർത്തി ഗ്രാമത്തിന്റെ സങ്കടങ്ങൾ; കാണാം, കേരള എക്സ്പ്രസ് ഇന്ന് രാത്രി

കേരളത്തിൽ കുടുങ്ങിപ്പോയ ഒരു തമിഴ് ഗ്രാമമാണോ വട്ടവട? അല്ല, തമിഴ്നാട്ടിൽ നിന്ന് രക്ഷപ്പെട്ട ഒരു കേരള ഗ്രാമമോ? അതെന്തായാലും ഈ അതിർത്തി ഗ്രാമം ലോകം കണ്ടത് അഭിമന്യുവിലൂടെയായിരുന്നു.

ഒരു ഗ്രാമത്തിന്റെ മുഴുവൻ സ്വപ്നങ്ങളുമായാണ് ഈ ചെറുപ്പക്കാരൻ മഹാരാജാസിന്റെ വാതിൽക്കലെത്തിയത്. മലയാളി പോറ്റി വളർത്തുന്ന മതഭീകരത കൊന്നുകളഞ്ഞത് അക്ഷരാർത്ഥത്തിൽ ഈ തമിഴ് ഗ്രാമത്തെയാണ്.

അഭിമന്യുവിന്റെ ഓർമ്മയിൽ കേരളാ എക്പ്രസ് വട്ടവടയിലേക്ക് ഒരു യാത്ര പോവുകയാണ്, പീപ്പിൾ ടിവിയിൽ തിങ്കൾ രാത്രി 9.30ന്.

വട്ടവടയുടെ അഭിമന്യു- പരിപാടിയുടെ പ്രൊമോ ചുവടെ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News