ധ്യാൻ ശ്രീനിവാസനുവേണ്ടി നിവിനും നയൻസും ഒന്നിക്കുന്നു

ധ്യാൻ ശ്രീനിവാസന്റെ ആദ്യ സംവിധാന സംരംഭം ‘ലവ് ആക്ഷൻ ഡ്രാമ’യിൽ നിവിൻ പോളിയും നയൻ താരയും പ്രധാന കഥാപാത്രങ്ങളാകും.

ചിത്രത്തിന്റെ ആദ്യ ഷെഡ്യുൾ ജൂലൈ 14ന് ചെന്നൈയിൽ ആരംഭിക്കും. ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ വർഷം ആരംഭിക്കാൻ ഇരുന്നതാണെങ്കിലും താരങ്ങളുടെ ഡേറ്റ് പ്രെശ്നം കാരണം നീണ്ടു പോവുകയായിരുന്നു.

അജു വര്ഗീസ് ആദ്യമായി നിർമാണ രംഗത്തേക്ക് കടക്കുന്നു എന്ന പ്രത്യേകതയും ലവ് ആക്ഷൻ ഡ്രാമയ്ക്കുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News