പോപ്പുലർ ഫ്രണ്ടിന് മുസ്ലീം സമുദായത്തെ തീറെഴുതി നൽകിയിട്ടില്ല; ഇത്തരം സംഘടനകൾക്ക് സ്വീകാര്യത ലഭിക്കുന്ന അവസരം ഒഴിവാക്കണമെന്ന് എംകെ മുനീര്‍

പോപ്പുലർ ഫ്രണ്ടിന് മുസ്ലീം സമുദായത്തെ തീറെഴുതി നൽകിയിട്ടില്ലെന്ന് എം കെ മുനീർ എം എൽ എ. തീവ്രവാദ സ്വഭാവമുള്ള സംഘടന ഭീകരവാദ സംഘടനയായി രൂപാന്തരപ്പെടുമെന്നും  മുനീർ എംഎല്‍എ പറഞ്ഞു.

നിരോധനം പ്രായോഗികമല്ല. പൊതുസ്ഥലങ്ങളിൽ ഇത്തരം സംഘടനകൾക്ക് സ്വീകാര്യത ലഭിക്കുന്ന അവസരം ഒഴിവാക്കുകയാണ് വേണ്ടതെന്നും മുനീർ കോഴിക്കോട്ട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here