സംവിധായകന്‍ അലിഅക്ബറെ ആക്രമിക്കാന്‍ ശാന്തിവിള ദിനേശന്‍ ക്വട്ടേഷന്‍ നല്‍കിയോ?

പീപ്പിള്‍ ടിവി ന്യൂസ് ആന്‍റ് വ്യൂവ്സിലാണ് സംവിധായകന്‍ അലി അക്ബര്‍ ശാന്തിവിള ദിനേശിനെതിരെ ആഞ്ഞടിച്ചത്.

ഫെഫ്ക യോഗത്തില്‍ വച്ച് ശാന്തിവിള ദിനേശന്‍ കരണത്തടിക്കാന്‍ ശ്രമിച്ചുവെന്ന് അലി ആരോപിക്കുന്നു.

യോഗത്തിന് പുറത്ത് വച്ച് ശാന്തിവിള ദിനേശനും ഗുണ്ടകളും തന്നെ ഭീഷണിപ്പെടുത്തിയെന്നും ന്യൂസ് ആന്‍റ് വ്യൂവ്സിലൂടെ ആഞ്ഞടിച്ചു.

എന്നാല്‍ യാഥാര്‍ത്ഥ്യം തുറന്ന് പറഞ്ഞ് ശാന്തിവിള ദിനേശനും രംഗത്തെത്തി. വീഡിയോ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News