കേരളം ഒന്നാകെ വട്ടവടയിലേക്ക്; ഇതാ അഭിമന്യുവിന്റെ നാട് ; കാണാം കേരളാ എക്സ്പ്രസ്

കേരളത്തിൽ കുടുങ്ങിക്കിടക്കുന്ന ഒരു തമിഴ് നാടൻ കാർഷിക ഗ്രാമമാണ് വട്ടവട.

സ്വന്തം ജീവരക്തം കൊണ്ടാണ് അഭിമന്യൂ ഇപ്പോള്‍ ഈ അതിര്‍ത്തി ഗ്രാമത്തിലേക്ക് മലയാളികൾക്ക് വഴി പറഞ്ഞു തരുന്നത്.

ഇവിടെയെത്തിയാൽ അവന്റെ വര്‍ഗ്ഗത്തിന്‍റെ ചോരയിലും നീരിലുമായി ചെങ്കുത്തായ മലനിരകള്‍ സൃഷ്ടിച്ച ഹരിത വിപ്ലവങ്ങളുടെ കഥകള്‍ നിങ്ങൾക്ക് കേൾക്കാം.

ഒപ്പം അഭിമന്യുവിന്റെ വിസ്മയ ജീവിതവും! കേരളാ എക്സ്പ്രസ് ‘വട്ടവടയുടെ അഭിമന്യു’ ഇവിടെ പൂർണ്ണമായും കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News