അഭയമായി അഭിമന്യുവിനൊപ്പം; എസ്എഫ്ഐ ധന സമാഹരണം 11 മുതല്‍

അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാൻ എസ്എഫ്ഐ ധന സമാഹരണം നടത്തുന്നു.

ജൂലൈ 11,12,13 തീയതികളിൽ കാമ്പസുകളിലെ വിദ്യാർഥികളിൽ നിന്നും അധ്യാപകരിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ഹുണ്ടിക പിരിവിലൂടെയാണ് പണം കണ്ടെത്തുന്നത്.

അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കുന്നതിനുവേണ്ടി എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം ഉണ്ടാകണമെന്ന് എസ്എഫ്ഐ അഭ്യർത്ഥിച്ചു.

സമാഹരിക്കുന്ന തുക പ്രത്യേകം തയാറാക്കിയ അക്കൗണ്ടിലേക്കു നിക്ഷേപിക്കണമെന്നു അഭ്യർത്ഥിക്കുന്നു.

SFI KERALA STATE COMMITTEE
Ac No : 020421200430709
IFSE CODE : IBKL0046T01
BRANCH : THIRUVANANTHAPURAM DISTRICT CO.OP. BANK KUNNUKUZHY BRANCH

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News