ശക്തമായ മ‍ഴ; കോഴിക്കോട് ജാഗ്രത നിര്‍ദ്ദേശം

മഴ ശക്തമായതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കോഴിക്കോട് ജില്ലാ കളക്ടർ അറിയിച്ചു താലൂക്കുകളിൽ 24 മണിക്കൂർ കൺട്രോൾ റൂം പ്രവർത്തിക്കുംഅറിയിച്ചു. താലൂക്കുകളിൽ 24 മണിക്കൂർ കൺട്രോൾ റൂം പ്രവർത്തിക്കും.

കനത്ത മഴയെ തുടർന്ന് അപകടകരമായ സാഹചര്യത്തിൽ കഴിയുന്നവരെ കുറിച്ച് കൺട്രോൾ റൂമിൽ വിവരം അറിയിക്കണം. ഉരുൾപൊട്ടലിനും വെള്ളപൊക്കത്തിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം എന്നും മുന്നറിയിപ്പ്

മഴ തുടരുന്നതിനാൽ ജില്ലയിൽ ഖനനപ്രവർത്തനങ്ങൾക്കുള്ള നിരോധനം തുടരുമെന്ന് കളക്ടർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here