സമന്മാര്‍ ഏറ്റുമുട്ടുന്നു; ആദ്യ പകുതി ഗോള്‍ രഹിതം (0-0)

മോസ്‌കോ: റഷ്യന്‍ ലോകകപ്പിന്‍റെ ആദ്യ ഫെെനലെന്ന് വിശേഷിപ്പിക്കാവുന്ന പോരാട്ടം. സമന്‍മാര്‍ ഏറ്റുമുട്ടിയപ്പോള്‍ ആദ്യ പകുതിയില്‍ ഗോളൊന്നും പിറന്നില്ല.പരസ്പരം വിറപ്പിച്ച് ഫ്രാൻസും ബെൽജിയവും,  മികച്ച കളിയാണ് പുറത്തെടുത്തത്.എന്നാല്‍ ആദ്യപകുതിയിൽ ഗോൾ പിറന്നില്ല (0-0)

Numbers. #FRABEL // #WorldCup pic.twitter.com/1nrWezUshA

— FIFA World Cup ? (@FIFAWorldCup) July 10, 2018

1998 ലെ വിജയം ആവര്‍ത്തിക്കുകയെന്ന ഒരൊറ്റ ലക്ഷ്യം മാത്രം മുന്നില്‍ കണ്ടാണ് ഫ്രാന്സ്  ഇറങ്ങിയത്. പുതു ചരിത്രം സൃഷ്ടീക്കാന്‍ ബെല്‍ജിയവും.

മൂന്നിലേറെത്തവണ ബൽജിയം ഗോളിൽനിന്ന് രക്ഷപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here