തിരക്കഥാകൃത്ത്​ കെട്ടിടത്തി​ന്‍റെ മുകളില്‍ നിന്നും ചാടി മരിച്ചു

മുബെെ: മുബെെയില്‍ യുവ തിരക്കഥാകൃത്ത്​ കെട്ടിടത്തി​ന്‍റെ മുകളില്‍ നിന്നും ചാടി മരിച്ചു. രവിശങ്കര്‍ അലോക് എന്ന യുവ തിരക്കഥാകൃത്താണ് കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്.

നാനാ പടേക്കര്‍ നായകനായെത്തിയ ‘അബ്​ തക്​ ചപാനിന്‍റെ സഹതിരക്കഥാകൃത്തായിരുന്ന രവിശങ്കര്‍.
ഏറെ നാളായി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു ഇയാള്‍. പുലര്‍ച്ചെ രണ്ടു മണിയോടെയാണ്​ താമസിക്കുന്ന കെട്ടിടത്തില്‍ നിന്നും രവിശങ്കര്‍ താഴേക്ക്​ ചാടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here