യുവാക്കള്‍ക്കിടയില്‍ തരംഗമായി മ്യൂസിക്കല്‍ ആല്‍ബം ‘നിലാമലര്‍’

സംവിധായകന്‍ സുശീല്‍ കുമാറിന്റെ മ്യൂസിക് ആല്‍ബം നിലാ മലറിന് മികച്ച പ്രതികരണം .

ബൈക്ക് റൈഡിംഗ് പ്രേമിയായ ഒരു പെണ്‍കുട്ടിയുടെ കഥ പറയുന്ന ആല്‍ബത്തില്‍ നടി സാധികയുടെ അനുജത്തി അന്‍ഷിതയാണ് പ്രധാനവേഷത്തിലെത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News