ആര്‍എസ്എസും ബിജെപിയും രാമായണത്തെ അധികാര രാഷ്ട്രീയത്തിന് ഉപയോഗിക്കുന്നു: മന്ത്രി കടകംപള്ളി

രാമായണത്തെ RSSഉം BJPയും ഉപയോഗിക്കുന്നത് അധികാര രാഷ്ട്രീയത്തിനാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

രാമായണം കൃത്യമായി വായിക്കാത്തവരാണ് ഇത്തരത്തിൽ വിവാദങ്ങൾ ഉണ്ടാക്കുന്നതെന്നും രാമായണം മഹാഭാരതം എന്നത് ഏതെങ്കിലും വിഭാഗങ്ങൾക്ക് തീറെഴുതി നല്കിയിട്ടുള്ളതല്ലെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News