ദിലീപിനെ തിരിച്ചെടുക്കാന്‍ പാടില്ലായിരുന്നു; ഡബ്ല്യുസിസി പിന്തുണയുമായി കമല്‍ഹാസന്‍

കൊച്ചി:ദിലീപിനെ താരസംഘടനയായ എ എം എം എയിലേക്ക് തിരിച്ചെടുക്കാന്‍ പാടില്ലായിരുന്നുവെന്ന് കമല്‍ഹാസന്‍. ദിലീപിനെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് സംഘടനയില്‍ ചര്‍ച്ച ചെയ്യണമായിരുന്നു.

സിനിമയിലെ വനിതാ കൂട്ടായ്മ ഡബ്ല്യുസിസി ഉയര്‍ത്തുന്ന നിലപാടുകളെ പിന്തുണയ്ക്കുന്നുവെന്നും കമല്‍ ഹാസന്‍ വ്യക്തമാക്കി. സ്വാകാര്യ ചാനല്‍ കൊച്ചിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തുകൊണ്ടായിരുന്നു കമലിന്റെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here