കഞ്ചിക്കോട്ടെ റെയിൽവേ കോച്ച് ഫാക്ടറി ഉപേക്ഷിക്കില്ല; വിഎസ്സിന് പിയൂഷ് ഗോയലിന്‍റെ കത്ത്

കഞ്ചിക്കോട്ടെ റെയിൽവേ കോച്ച് ഫാക്ടറി ഉപേക്ഷിക്കില്ലെന്ന് കേന്ദ്ര സർക്കാരിന്റെ ഉറപ്പ് . ഭരണ പരിക്കര കമ്മീഷൻ അദ്ധ്യക്ഷൻ വി. എസ് അചുതാനന്ദന് കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്‌.

എന്നാൽ എത് തരം കോച്ചുകൾ ആണ് ആവശ്യമെന്നത് വിലയിരുത്തിയാലും പദ്ധതിയുമായി മുന്നോട്ട് പോകുക എന്ന് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

യുഡിഎഫ് സർക്കാരിന്റെ കാലത്ത് കോച്ച് ഫാക്ടറിയുടെ കാര്യത്തിൽ അലംഭാവം സ്വീകരിച്ചതായും കേന്ദ്ര റെയിൽ മന്ത്രി ചൂണ്ടിക്കാട്ടുന്നുണ്ട്. കത്ത് ലഭിച്ച കാര്യം വി.എസ് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News