നീലഗിരിയിലെ അച്ചാമ്മയുടെ മരണം സംബന്ധിച്ച പുതിയ തെളിവുകള്‍ പീപ്പിള്‍ ടിവി പുറത്ത് വിടുന്നു.

അച്ചാമ്മയുടെ മരണത്തിന് മുമ്പ് തന്നെ ഭര്‍ത്താവ് ശവപ്പെട്ടി വാങ്ങി സൂക്ഷിച്ചിരുന്നതായി സഹായി വെളിപ്പെടുത്തി. അച്ചാമ്മയെ ജോസ് പോള്‍ വിഷം കൊടുത്ത് കൊന്നതാകാമെന്നും സഹായി സത്യേന്ദ്രന്‍ പറഞ്ഞു.