അഭിമന്യു വധം; എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ടും ജനറല്‍ സെക്രട്ടറിയും ഉള്‍പ്പെടെ 6 പേര്‍ അറസ്റ്റില്‍

അഭിമന്യു കൊലപാതക കേസില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട് അബ്ദുള്‍ മജീദ് ഫൈസി ഉള്‍പ്പെടെ 6 എസ്ഡി പിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍.

സംസ്‌ഥാന പ്രസിഡന്റ്‌ അബ്‌ദുൾ മജീദ്‌ ഫൈസി, വൈസ്‌ പ്രസിഡന്റ്‌ എൻ കെ മനോജ്‌ കുമാർ, ജനറൽ സെക്രട്ടറി റോയ്‌ അറയ്‌ക്കൽ , ജില്ലാ പ്രസിഡന്റ്‌ വി കെ ഷൗക്കത്തലി എന്നിവരേയും ഇവരെത്തിയ മൂന്ന്‌ വാഹനങ്ങളിലെ ഡ്രൈവർമാരേയുമാണ്‌ കസ്‌റ്റഡിയിൽ എടുത്തത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News