കണ്ണൂര്‍ പുതിയ തെരുവില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ആന്ധ്രയിൽ നിന്നും തീർത്ഥാടകരുമായി വന്ന ബസ് കണ്ണൂർ പുതിയതെരുവിൽ മരത്തിലിടിച്ചാണ് ഒരാൾ മരിച്ചത്.
ആന്ധ്ര സ്വദേശി സീനു (45 ) ആണ് മരിച്ചത്. 18 പേർക്ക് പരുക്കേറ്റു. ആരുടെയും നില ഗുരുതരമല്ല.
Get real time update about this post categories directly on your device, subscribe now.