
തിരുവനന്തപുരം: ഹിന്ദു പാകിസ്ഥാന്‍ വിഷയത്തില്‍ നിലപാട് കടുപ്പിച്ച് വീണ്ടും ശശി തരൂര്‍ എംപി.
താലിബാനിസത്തിന് സമാനമായ ഹിന്ദുയിസമാണ് ബിജെപിയുടേതെന്ന് തരൂര്‍ പറഞ്ഞു. തന്നോട് പാകിസ്ഥാനിലേക്ക് പോകാന്‍ പറയാന്‍ ബിജെപിക്ക് എന്ത് അവകാശമാണുള്ളതെന്നും തരൂര്‍ ചോദിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here