
സിനിമയിലെ വനിതാ കൂട്ടായ്മയുമായി ഒടുവിൽ ചർച്ചക്ക് തയ്യാറായി അമ്മ നേതൃത്വം .
അടുത്ത മാസം 7 ന് കൊച്ചിയിൽ കൂടിക്കാഴ്ചക്ക് തയ്യാറാണെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു വനിതാ കൂട്ടായ്മയെ അറിയിച്ചു .
നടിമാരായ പാർവ്വതി പത്മപ്രിയ രേവതി എന്നിവരെയാണ് ചർച്ചക്ക് ക്ഷണിച്ചത് .
ദിലീപിനെ സംഘടനയിൽ തിരിച്ചെടുത്തത് അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് വനിതാ താരങ്ങൾ നേതൃത്വത്തിന് കത്ത് നൽകിയിരുന്നു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here