തിരുവനന്തപുരം ജില്ലാ ജയില്‍ വാര്‍ഡന്‍ മരിച്ച നിലയില്‍; ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

തിരുവനന്തപുരം ജില്ലാ ജയിലിലെ വാര്‍ഡന്‍ ജോസില്‍ ദാസിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

നെയ്യാറ്റിന്‍കര പെരുങ്കടവിളയിലുള്ള വീടിനുള്ളിലാണ് ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ ജോസിലിനെ കണ്ടത്.

കൈയും മുഖവും കെട്ടിയ നിലയിലായിരുന്നു മൃതദേഹം. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News