വയനാട്ടില്‍ രണ്ടു പേരെ മാവോയിസ്റ്റുകള്‍ ബന്ദിയാക്കി; മാവോ സംഘത്തില്‍ മൂന്നു പുരുഷന്‍മാരും ഒരു സ്ത്രീയും

കല്‍പ്പറ്റ: വയനാട് മേപ്പാടിയില്‍ മാവോയിസ്റ്റുകള്‍ രണ്ടു പേരെ ബന്ദികളാക്കി.

എമറാള്‍ഡ് എന്ന സ്വകാര്യ എസ്റ്റേറ്റില്‍, ഇതരസംസ്ഥാനത്തൊഴിലാളികളെയാണ് മാവോയിസ്റ്റുകള്‍ ബന്ദികളാക്കിയത്. മാവോ സംഘത്തില്‍ മൂന്നു പുരുഷന്‍മാരും ഒരു സ്ത്രീയുമുണ്ടെന്നാണ് വിവരങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News