നവാഗതനായ രാജേഷ് മിഥുല തിരകഥയും സംവിധാനവും ചെയ്തിരിക്കുന്ന ചിത്രം ‘വാരിക്കുഴിയിലെ കൊലപാതകം’ സെപ്റ്റംബര്‍ 7 ന് തീയറ്ററുകളിലേക്ക്.നടനും സംവിധായകനുമായ ദിലീഷ് പോത്തന്‍ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണിത്.

ചിത്രത്തില്‍ ദിലീഷ് പോത്തനോടൊപ്പം അമിത് ചക്കാലക്കല്‍, ഷമ്മി തിലകന്‍, സുധീ കോപ്പ എന്നിവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.ഇവരെ കൂടാതെ ഒരു പ്രമുഖ നടനും അതിഥി വേഷത്തില്‍ എത്തുന്നുണ്ടെന്നാണ് സൂചന