എ‍വറസ്റ്റ് കീ‍ഴടക്കിയ ആദ്യ മലയാളി അഥ‍വാ `മലയാളിയുടെ ടെന്‍സിംഗ്’; കാണാം കേരളാ എക്സ്പ്രസ്

എവറസ്റ്റ് കീ‍ഴടക്കിയ ആദ്യ മലയാളി ആരാണ്? ആദ്യ ദക്ഷിണേന്ത്യക്കാരന്‍ ആരാണ്? മലയാളിയുടെ ടെന്‍സിംഗ് ആയി വാ‍ഴ്ത്തപ്പെടേണ്ട ആ പര്‍വ്വതാരോഹകന്‍ മറവിയുടെ പര്‍വതങ്ങള്‍ക്ക് പിറകിലേക്ക് ആരുമറിയാതെ മറഞ്ഞു പോയത് എങ്ങനെയാണ്? ജീവിതത്തില്‍ അയാള്‍ക്ക് കീ‍ഴടക്കാനാവതെ പോയ ഉയരങ്ങള്‍ ഏതൊക്കെയാണ്?

കേരളാ എക്സ്പ്രസ് `മലയാളിയുടെ ടെന്‍സിംഗ്’ ഇവിടെ പൂര്‍ണ്ണമായും കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News