കെഎസ്ആര്‍ടിസിയെ മൂന്ന് സോണുകളായി തിരിച്ച് കൊണ്ടുളള പരിഷ്കരണ ഉത്തരവ് പുറത്തിറങ്ങി

കെഎസ്ആര്‍ടിസിയെ മൂന്ന് സോണുകളായി തിരിച്ച് കൊണ്ടുളള പരിഷ്കരണ ഉത്തരവ് പുറത്തിറങ്ങി .സൗത്ത് സോണ്‍ ,സെന്‍ട്രല്‍ സോണ്‍ ,നോര്‍ത്ത് സോണ്‍ എന്നീങ്ങനെ മൂന്ന് സോണുകളാക്കിയാണ് തിരിച്ചിരിക്കുന്നത് .

കോര്‍പ്പറേഷനെ പുനരുദ്ധരീകരിക്കുന്നതിനായി സുശീല്‍ ഖന്ന നല്‍കിയ നിര്‍ദ്ദേശങ്ങളുടെ ചുവട്പിടച്ചാണ് ഉത്തരവ് ഇറങ്ങിയത് .

സൗത്ത് സോണിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടറായി ജി അനില്‍കുമാറിനെയും സെന്‍ട്രല്‍ സോണില്‍ എം റ്റി സുകുമാരനെയും, നോര്‍ത്ത് സോണില്‍ സിവി രാജേന്ദ്രനെയും മാനേജിംഗ് ഡയറക്ടര്‍ ടോമിന്‍ തച്ചങ്കരി നിയമിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News