പൊതുനിരത്തിൽ ഫ്ലക്സ് ബോർഡുകൾ വ്യാപകമാകുന്നതിനെതിരെ ഹൈക്കോടതി. നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികൾ സർക്കാർ വിശദീകരിക്കണം.

സത്യവാങ്ങ്മൂലം സമർപ്പിക്കാൻ ചീഫ് സെക്രട്ടറിയോട് കോടതി ആവശ്യപ്പെട്ടു. പൊതു നിരത്തിൽ ഫ്ലക്സ്
ബോർഡുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് മാർഗ്ഗ നിർദേശങ്ങൾ നിലവിലുണ്ടോ എന്ന് കോടതി ആരാഞ്ഞു.

മെസി ആരാധകർ പള്ളിക്ക് മുന്നിൽ സ്ഥാപിച്ച ഫ്ലക്സിനെതിരെ പള്ളിക്കമ്മറ്റിയാണ് കോടതിയെ സമീപിച്ചത്.

മാവേലിക്കര തച്ചാനം സെന്റ് മേരീസ് പള്ളി ഭാരവാഹികളാണ് ഹരജിക്കാർ. മെസിയെ മിശിഹ എന്ന് വിശേഷിപ്പിച്ച് പള്ളിക്ക് മുന്നിൽ ഫ്ലക്സ് സ്ഥാപിച്ചു എന്ന് ഹർജിക്കാർ