സാഹിത്യകാരന്‍ ദാമോദര്‍ മൗസോക്ക് വലതുക്ഷ സംഘടനകളില്‍ നിന്നു വധഭീഷണി; മൗസോയുടെ സുരക്ഷ ശക്തമാക്കി

കൊങ്കിണി എഴുത്തുകാരനും സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ ദാമോദര്‍ മൗസോക്കിന് വലതുക്ഷ സംഘടനകളില്‍ നിന്നും വധഭീഷണി.

കര്‍ണാടക പൊലീസിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഗോവന്‍ പൊലീസ് മൗസോയുടെ സുരക്ഷ ശക്തമാക്കി.

എന്നാല്‍ ഇത് വരെ സ്വീകരിച്ച നിലപാടുകളില്‍ മാറ്റമില്ലെന്നും എഴുത്ത് തുടരുമെന്നുമായിരുന്നു മൌസോയുടെ പ്രതികരണം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here