
ദില്ലിയില്‍ ഒരു കട ഉദ്ഘാടനത്തിന് കത്രീന എത്തിയപ്പോളാണ് സംഭവം. കാറില്‍ നിന്ന് ഇറങ്ങി. കത്രീനയെ സ്വീകരിക്കാന്‍ മാധ്യമങ്ങളുടെ വലിയൊരു പടതന്നെ ഉണ്ടായിരുന്നു.
ഫോട്ടോകള്‍ക്ക് പോസ് ചെയ്ത ശേഷം അകത്തേക്ക് കടക്കാനൊരുങ്ങവെയാണ് ഒരു പ്രമുഖ ബിസിനസ്സുകാരന്‍ കരീനയെ കെട്ടിപ്പിടിക്കാന്‍ തുനിഞ്ഞത്.
ആദ്യം ഒന്ന് പകച്ചു നിന്ന താരം കെട്ടിപ്പിടിച്ച് തന്നെ ആരും സ്വീകരിക്കണ്ട എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. ഈ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇളിഭ്യനായി അയാള്‍ നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here