ജനങ്ങളെ ഭീതിയിലാ‍ഴ്ത്തി ഇന്തോനേഷ്യയില്‍ വന്‍ ഭൂചലനം

ജനങ്ങളെ ഭീതിയിലാ‍ഴ്ത്തി ഇന്തോനേഷ്യയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത് ലോബോംക്ക് പ്രവിശ്യയിലാണ്. നേരത്തെ, ബോ-ബോ നഗരത്തിലും വന്‍ ഭൂചലനം ഉണ്ടായിരുന്നു.

റിക്ടര്‍ സ്‌കെയിലില്‍ 6.0തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു ആദ്യം ഉണ്ടായത്. ഇരുഭൂചലനങ്ങളിലും ആളപായമോ നാശനഷ്ടങ്ങളോ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News