ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളെ ഏറ്റെടുക്കാനൊരുങ്ങി അമേരിക്കന്‍ റീട്ടെയ്ല്‍ ശൃംഖലയായ വാള്‍മാര്‍ട്ട്

ഇന്ത്യയിലെ സ്റ്റാര്‍ട്ട് അപ്പുകളെ ഏറ്റെടുക്കാനൊരുങ്ങി അമേരിക്കന്‍ റീട്ടെയ്ല്‍ ശൃംഖലയായ വാള്‍മാര്‍ട്ട്. വാള്‍മാര്‍ട്ടിന്‍റെ ടെക്നോളജി വിഭാഗം വാള്‍മാര്‍ട്ട് ലാബ്സ് ആണ് ഇത്തരത്തിലൊരു തീരുമാനവുമായി മുന്നോട്ട് വന്നിരിക്കുന്നത്.

ഫ്ളിപ്പ്കാര്‍ട്ട് ഏറ്റെടുക്കാന്‍ വാള്‍മാര്‍ട്ട് ധാരണയായിരുന്നു .ഇതിന് പിന്നാലെയാണ് സാങ്കേതിക രംഗത്ത് പുത്തന്‍ ആശയങ്ങളുമായി മുന്നേറുന്ന സ്റ്റാര്‍ട്ട് അപ്പുകളെ ലക്ഷ്യം വാള്‍മാര്‍ട്ട് നോട്ടമിട്ടിരിക്കുന്നത്.

വാള്‍മാര്‍ട്ടിന്റെ സംരഭങ്ങള്‍ക്ക് പ്രയോജനമുണ്ടാക്കുന്ന പെയ്‌മെന്റ്‌സ് സോഫ്റ്റ്‌വെയറുകളും ആപ്പുകളുമൊക്കെ വികസിപ്പിക്കുന്ന സംരഭങ്ങള്‍ക്കാവും മുന്‍ഗണന

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here