തലപ്പോക്കം വെള്ളത്തിലായൊരു ജനതയ്ക്ക് ഇവിടെ അവര്‍ ജീവിച്ചിരുന്നു എന്നതിന് പോലും വലിയ തെളിവുകള്‍ എടുത്തു കാട്ടാനില്ല.
വീടില്ല, പറമ്പില്ല, കൃഷിയിടങ്ങളില്ല. കൂട്ടുകാരില്ല, അയല്‍വാസികളില്ല. അവശേഷിപ്പായി ഒരു രേഖകളുമില്ല. ജീവനും കൂട്ടിപ്പിടിച്ച് ഓടിയവര്‍ക്ക് ചങ്കിനുള്ളില്‍ നിലവിളിക്കാന്‍ അതുമാത്രം ബാക്കിയുണ്ട്.
വെള്ളപ്പൊക്കത്തിലായ കുട്ടനാട്ടിനെക്കുറിച്ചുള്ള കേരളാ എക്സ്പ്രസ്- ജലമെടുത്ത ജീവിതങ്ങള്‍- തിങ്കള്‍ രാത്രി 9.30ന് പീപ്പിള്‍ ടിവിയില്‍ കാണാം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here