പെരുമ്പാവൂരില്‍ കോളേജ് വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊന്നു; അച്ഛനും അയല്‍വാസിക്കും കുത്തേറ്റു

കൊച്ചി: പെരുമ്പാവൂര്‍ ഇടത്തികാടില്‍ കോളേജ് വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊന്നു.

വാഴക്കുളം എംഇഎസ് കോളേജിലെ ഡിഗ്രി വിദ്യാര്‍ഥി നിമിഷ തമ്പി(20)യാണ് കൊല്ലപ്പെട്ടത്.

ഇതരസംസ്ഥാന തൊഴിലാളിയായ പ്രതിയെ പൊലീസ് പിടികൂടി.

ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ അച്ഛനും അയല്‍വാസിക്കും കുത്തേറ്റിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News