
സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. ആര്‍ക്കും പരിക്കില്ല.
കോടിയേരി സഞ്ചരിച്ച കാറിന് പിന്നിൽ ബസ് ഇടിക്കുകയായിരുന്നു. വടകര ചോറോട് വെച്ചാണ് സംഭവം
ഇടിയുടെ ആഘാതത്തില്‍ കോടിയേരി സഞ്ചരിച്ചിരുന്ന കാറിന്റെ പിന്‍ഭാഗത്തെ ഗ്ലാസ് പൂര്‍ണമായും തകര്‍ന്നു.
കോഴിക്കോട് ഏരിയ സെക്രട്ടറിമാരുടേയും ലോക്കല്‍ കമ്മിറ്റി അംഗങ്ങളുടേയും യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കോടിയേരി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here