പ്രമുഖ ബാലസാഹിത്യകാരന്‍ എം എസ് കുമാര്‍ അന്തരിച്ചു

പ്രമുഖ ബാലസാഹിത്യകാരന്‍ എം എസ് കുമാര്‍ അന്തരിച്ചു. 73 വയസായിരുന്നു. 50ലേറെ ബാലസാഹിത്യ കൃതികളുടെ രചയിതാവാണ്.

സംസ്കാരം പട്ടാമ്പി ഞാങ്ങാട്ടിരിയില്‍ നാളെ ഉച്ചയ്ക്ക് ശേഷം നടക്കും. മികച്ച ബാലസാഹിത്യകാരനുള്ള നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News