‘ബാപ്പ ഇന്ന് സ്‌കൂളിന് മുന്നിലൂടെ ആടി ആടി പോയോ’; ഉമ്പായിയുടെ ജീവിതം മാറ്റിമറിച്ചത് മകളുടെ ഈ ചോദ്യം

ഒരിക്കല്‍ മൂത്തമകള്‍ ശൈലജ ചോദിച്ച ഒരു ചോദ്യമാണ് ഉമ്പായിയുടെ ജീവിതം മാറ്റിമറിച്ചത്.

‘ബാപ്പ ഇന്ന് സ്‌കൂളിന് മുന്നിലൂടെ ആടി ആടി പോയോ’ എന്നായിരുന്നു മകളുടെ ചോദ്യം.

ബാപ്പ മദ്യലഹരിയില്‍ ആടി ആടി പോകുന്നത് കണ്ടിട്ട്, അത് ചോദിച്ച് സഹപാഠികള്‍ തന്നെ കളിയാക്കിയെന്ന് പറഞ്ഞ് മകള്‍ കരഞ്ഞെന്നും അതോടെയാണ് താന്‍ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കാന്‍ തുടങ്ങിയതെന്നും ഉമ്പായി പറഞ്ഞിരുന്നു.

മക്കള്‍ തന്നെയാണ് തന്റെ ജീവിതത്തിലെ വഴിവിളക്കുകളെന്നും അദ്ദേഹം ഗസല്‍വേദികളില്‍ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News