മുഖ്യമന്ത്രി പിണറായി ഇന്ന് കരുണാനിധിയെ സന്ദര്‍ശിക്കും

തിരുവനന്തപുരം: ചികിത്സയിൽ കഴിയുന്ന ഡിഎംകെ അധ്യക്ഷനും തമിഴ‌്നാട‌് മുൻ മുഖ്യമന്ത്രിയുമായ കരുണാനിധിയെ മുഖ്യമന്ത്രി പിണറായി വിജയൻ  ഇന്ന് സന്ദർശിക്കും.

വ്യാഴാഴ‌്ച രാവിലെ 8.40ന‌് വ്യോമമാർഗം മുഖ്യമന്ത്രി ചെന്നൈ ഗസ‌്റ്റ‌് ഹൗസിലെത്തും. തുടർന്ന‌് കരുണാനിധി ചികിത്സയിൽ കഴിയുന്ന കാവേരി ആശുപത്രിയിലേക്ക‌് പോകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here