യുഡിഎഫ് ഉന്നതാധികാര സമിതിയില്‍ നിന്നും സുധീരന് രാജിവച്ചു
ഇ മെയില്‍ വഴിയാണ് രാജി കെപിസിസിക്ക് നല്‍കിയത്
കെപിസിസി നേതൃത്വത്തിനെതിരെ പരസ്യ പോരിലായിരുന്നു വിഎം സുധീരന്
മാണി ഗ്രൂപ്പിന് രാജ്യസഭാ സീറ്റ് നല്കിയ തീരുമാനത്തെ പരസ്യമായി ചോദ്യം ചെയ്തിരുന്നു
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here