
യുവതിയുടെ ലെെംഗികാരോപണത്തില്‍ അമാനവ സംഗമത്തിന്റെ സംഘാടകനും ആക്ടിവിസ്റ്റുമായ രജീഷ് പോളിനെതിരെ പോലീസ് കേസെടുത്തു. പാലക്കാട് ടൗൺ നോർത്ത് പോലീസ് ആണ് കേസെടുത്തത്.
രജീഷ് പോളിനെതിരെ പോക്സോ ആക്ടും ബലാൽസംഘ കുറ്റവും ചുമത്തും . കേസെടുത്ത് അന്വേഷിക്കാൻ DGP ലോക് നാഥ് ബെഹറയാന്ന് നിർദ്ദേശം നൽകിയത് .
രജീഷ് പോളിനെതിരെ പെൺകുട്ടി ഫെയ്സ് ബുക്കിലൂടെ വെളിപ്പെടുത്തൽ നടത്തിയതിന് പിന്നാലെ യുവജന കമ്മീഷൻ കേസ് എടുക്കാൻ ഡിജിപി ക്ക് നിർദ്ദേശം നൽകിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here