ഇടുക്കി അണക്കെട്ട്; ജലനിരപ്പ് 2398 അടിയെത്തിയാല്‍ മാത്രം ട്രയല്‍ റണ്‍: മന്ത്രി എംഎം മണി

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398 അടിയെത്തിയാല്‍ മാത്രമേ ട്രയല്‍ റണ്‍ നടത്തുകയുള്ളുവെന്ന് വൈദ്യുതി മന്ത്രി
എം എം മണി.

ഒരു ഷട്ടര്‍ നാല് മണിക്കൂര്‍ നേരത്തേക്ക് 50 സെന്‍റിമീറ്റര്‍ ഉയര്‍ത്തിയാകും ട്രയല്‍ റണ്‍ നടത്തുക. ഇടുക്കി കളക്ട്രേറ്റില്‍ നടന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News